17-sob-santhamma-chandran

അരീക്കര: പാറപ്പാട്കുന്നുതറ തെക്കേതിൽ കെ. കെ ചന്ദ്രന്റെ ഭാര്യ ശാന്തമ്മ ചന്ദ്രൻ (58) നിര്യാതയായി. മകൾ : ശബരി ചന്ദ്രൻ (ശാന്തി ). മരുമകൻ :ലിറോഷ്.പ്രഭാകരൻ (യു.എ​സ്.എ). സംസ്‌കാരം പിന്നീട്‌