17-kudivellam

പ്രക്കാനം: ചെന്നീർക്കര പഞ്ചായത്തിലെ തേപ്പുകല്ലുങ്കൽ, കുഴിമുറി ഭാഗം പട്ടികജാതി കോളനികൾ എന്നീ ഭാഗങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. ഉദ്ഘാടനം പട്ടികജാതി മോർച്ച സംസ്ഥന വൈസ് പ്രസിഡന്റ് കെ.കെ ശശി ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് ശിവപുരം, അജി കുഴിമുറി, സുശീലൻ, ഹരിരാജ്, മോൻസി വർഗീസ്, അയ്യപ്പൻ കുട്ടി എന്നിവർ നേതൃത്വം നൽകി.