റാന്നി പെരുനാട്: നെടുമൺ കോട്ടയിൽ വീട്ടിൽ പരേതനായ ഗംഗാധരന്റ ഭാര്യ ലക്ഷ്മിയമ്മ (95) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 മണിക്ക്. മക്കൾ. വിലാസിനി, തങ്കമണി, വിശ്വംഭരൻ, രാധ, ഉഷ, പ്രസാദ്. മരുമക്കൾ: ചന്ദ്രൻ, പരേതനായ പ്രഭ, വത്സമ്മ, മുരളി, മേനോൻ, ഷൈല.