bjp-pathanamthitta

മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി രാമൻ നായർ ഉദ്ഘാടനം ചെയ്യുന്നു.