പത്തനംതിട്ട: ആൾ കേരള കേറ്ററേഴ്സ് അസോസിയേഷനും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഫുഡ് സേഫ്റ്റി സൂപ്പർ വൈസർ ട്രെയിനിംഗ് പ്രോഗ്രാമിന് മുന്നോടിയായി രജിസ്ട്രേഷനും അംഗത്വ കാമ്പയിനും ഇന്ന് ഉച്ചയ്ക്ക് മൂന്നിന് അബാൻ ടവർ ആഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ എല്ലാ കേറ്ററേഴസും പങ്കെടുക്കണമെന്ന് എ.കെ.സി.എ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ആതിരയും സെക്രട്ടറി സജി ഏബ്രഹാമും അറിയിച്ചു.