18-sob-thankamani
തങ്കമണി

കലഞ്ഞൂർ : കല്ലുവെട്ടുംകുഴി ഗംഗോത്രിയിൽ പരേതനായ ശിവൻകുട്ടിയുടെ ഭാര്യ തങ്കമണി (52) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്യാംകുമാർ, ശാരി. മരുമക്കൾ: രജിത, രാജേഷ്.