പന്തളം: പന്തളം മഹാദേവർ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം: രാവിലെ 7ന്, ഭാഗവത പാരായണം, പ്രഭാഷണം: 12നും, 5നും, അന്നദാനം: 1 ന്, ഭജന: 6ന്


പന്തളം: പന്തളം ശ്രീ നന്ദനാർ മഹാദേവർ ക്ഷേത്രം: പറയ്‌ക്കെഴുന്നെള്ളിപ്പ്, പൂഴിക്കാട് വടക്ക്,തോന്നല്ലൂർ തെക്ക്.


പന്തളം: പറന്തൽ കണ്ഠാളൻതറശ്രീകണ്ശ്വ്രംക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളിപ്പ് പെരുമ്പുളിക്കൻ വായനശാലക്ക്കിഴക്ക്,കാട്ടുപറമ്പിൽ,കരൂർമുരുപ്പേൽ.


പന്തളം:പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം:പറയിടീൽ: രാവിലെ7 മുതൽ


പന്തളം: പെരുമ്പുളിക്കൻ ശ്രീദേവരുക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം:രാവിലെ 11ന് വരാഹാവതാരം


പന്തളം: തുമ്പമൺ മുട്ടം മലയിരിക്കുന്നിൻ മലങ്കാവ് ധർമ്മശാസ്താ ക്ഷേത്രം:സപ്താഹ യജ്ഞം രണ്ടാം ദിവസം.