ഇളമണ്ണൂർ : പൂതങ്കര മായാഭവനിൽ വിശ്വനാഥൻ നായരുടെ ഭാര്യ പൊന്നമ്മ (65) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ : ഉണ്ണികൃഷ്ണൻ. മരുമകൾ : ബിജി. സഞ്ചയനം : 20ന് രാവിലെ 8ന്.