വള്ളിക്കോട് : പുതിയടത്തുകാവ് ദേവീ ക്ഷേത്രത്തിലെ പറക്കെഴുന്നെള്ളത്ത് ഇന്ന് തുടങ്ങി 25ന് സമാപിക്കും.വള്ളിക്കോട് പഞ്ചായത്തിലെ വിവിധ കരകളിലായി എഴ് ദിവസങ്ങളിൽ നടക്കുന്ന പറക്കെഴുന്നെള്ളത്ത് നടത്തുന്നത് ഇരട്ടജീവിതയിലാണ്.