തിരുവല്ല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ എല്ലാ സ്‌കൂളുകളിലും പഠനോത്സവം സംഘടിപ്പിക്കും.എഴുമറ്റൂർ ഗവ.എച്ച്.എസ്.എസിൽ നടക്കുന്ന പഠനോത്സവം ജില്ലാതല ഉദ്ഘാടനം 19ന് ഉച്ചയ്ക്കശേഷം രണ്ടിന് എഴുമറ്റൂർ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ രാജു ഏബ്രഹാം എ.കെ.സി.എച്ച്.എം.എസ് കുടുംബസംഗമം നിർവഹിക്കും. വിദ്യാലയങ്ങളിലെ പഠനമികവുകൾ പൊതുസമൂഹവുമായി പങ്കുവയ്ക്കുക എന്നതാണ് പഠനോത്സവം സംഘടിപ്പിക്കുന്നതിലൂടെ വിഭാവനം ചെയ്യുന്നത്.