തിരുവല്ല: ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി കുടിശിക വരുത്തിയവർക്കും ഡിമാന്റ് നോട്ടീസ് ലഭിച്ചിട്ടും നികുതി അടയ്ക്കാതിരിക്കുകയും ചെയ്യുന്നവർക്കെതിരെ ജപ്തി, റവന്യു റിക്കവറി, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.