അടൂർ : പെരിങ്ങനാട് നോർത്ത് ഗവ. എൽ. പി സ്കൂളിൽ നിലവിലുള്ള താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളുമായി 20 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കെ ടെസ്റ്റ് പാസായവർക്ക് മുൻഗണന .