1,കോന്നി ജന ജാഗരണ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ അറിയിച്ചു കൊണ്ട് നടന്ന സ്വാഭിമാന റാലിയും ജന ജാഗരണ സമ്മേളനവും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു ഉദ്‌ഘാടനം ചെയ്യുന്നു.
2,കോന്നി ജന ജാഗരണ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ അറിയിച്ചു കൊണ്ട് നടന്ന സ്വാഭിമാന റാലിയിലും സമ്മേളനത്തിലും പങ്കെടുത്തവർ.