18-sob-joel-kuruvila
ജോയൽകുരുവിള

ചെങ്ങന്നൂർ : മുളക്കുഴ ചക്കാലയിൽ സതീഷ് കുരുവിളയുടെ മകൻ ജോയൽകുരുവിള (22) അമേരിക്കയിലെ ഫിലേൽപിയയിൽ നിര്യാതനായി. മാതാവ് : ഡോ. ജിസ് കുരുവിള. സംസ്‌കാരം 22ന് ഫിലേൽപിയയിൽ നടക്കും. സഹോദരി : സാറാ കുരുവിള. പരേതൻ ചെങ്ങന്നൂർ കെ.ഒ. ഫിലിപ്പിന്റെ കൊച്ചുമകളുടെ മകനാണ്.