കുടുംബശ്രീ കഫേ അപേക്ഷ ക്ഷണിച്ചു
തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ കഫേ നടത്താൻ എസ്.സി കുടുംബ ശ്രീ അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷകൾ 20ന് മുമ്പ് സി.ഡി.എസ് ഒാഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഒാഫീസ് സി.ഡി.എസ് ഒാഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.