18-sob-km-george
ചരമം

തടിയൂർ: കലതിക്കാട്ടിൽ കെ. എം. ജോർജ് (96) നിര്യാതനായി. സംസ്കാരം 20ന് ഉച്ചയ്ക്ക് 2ന് കുറിയന്നൂർ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: പുന്നയ്ക്കാട് പുത്തൻചിറയിൽ തങ്കമ്മ ജോർജ്. മക്കൾ: കുഞ്ഞുമോൾ, റവ. ജോർജ് മാത്യു, പൊന്നമ്മ, ഓമന, ജോയിസ്, മുത്ത്, ജോബി. മരുമക്കൾ: പരേതരായ കുഞ്ഞുമോൻ, അനിൽ, എത്സി, പൊന്നച്ചൻ, ബേബിക്കുട്ടി, രാജു, സജി.