പത്തനംതിട്ട: മൈലപ്ര കുമ്പഴ വടക്ക് ലബ്ബവിളയിൽ ജോർജ് ശാമുവേൽ (85)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്ക ദേവാലയം. ഭാര്യ: മറിയാമ്മ ജോർജ് അടൂർ പെരുമ്പാകുഴി കുടുംബാംഗമാണ്. മക്കൾ: ലില്ലി, റോസമ്മ, ജോസ്, പരേതനായ രാജു, അനിയൻ. മരുമക്കൾ: ജോസഫ്, സദാശിവൻ, എൽസി.