തിരുവല്ല: താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി അഡ്വ.ഫ്രാൻസിസ് വി.ആന്റണി (പ്രസിഡന്റ് ), ജോർജ് തോമസ് (വൈസ് പ്രസിഡന്റ്), വി.ബാലചന്ദ്രൻ (സെക്രട്ടറി), പ്രൊഫ.കെ.വി.സുരേന്ദ്രനാഥ് (ജോയിന്റ് സെക്രട്ടറി), സൈമൺ മാത്യു, അഡ്വ.വിപിന വാസുദേവൻ പോറ്റി, മഹേഷ് കുമാർ പി.ആർ, പി.കെ.വിജയൻ, കെ.ജി.രാജേന്ദ്രൻ നായർ (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.