18-sob-ipe-jacob
ഐപ്പ് ജേക്കബ്

നെടുങ്ങാടപ്പള്ളി: മോടയിൽ ഐപ്പ് ജേക്കബ് (ജോളി ​- 68) നിര്യാതനായി. സംസ്‌കാരം 20ന് ഉച്ചയ്ക്ക് 2.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി. എസ്. ഐ. പള്ളിയിൽ. ഭാര്യ: രാജമ്മ പുന്നവേലി അമ്പാട്ട് കുറ്റിയാനിക്കൽ കുടുംബാംഗമാണ്. മകൾ: റോളിമോൾ. മരുമകൻ: കോടുകുളഞ്ഞി പ്ലാന്തറയിൽ ലിജു ജോസ് ചാണ്ടി.