ചിറ്റാർ: വാലേൽ കുട്ടൻ (75) നിര്യാതനായി. സംസ്കാരം 20ന് രാവിലെ 11ന് വടശേരിക്കര ബഥാന്യ പ്രയർ ഗാർഡൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അമ്മുക്കുട്ടി അത്തിക്കയം താനുവേലിൽ കുടുംബാംഗമാണ്. മക്കൾ: സുനിൽ, അനിൽ, പരേതയായ മിനി. മരുമക്കൾ: ഉഷ, പ്രസന്ന, പ്രേംകുമാർ.