18-sob-ponnamma
പൊ​ന്ന​മ്മ

ഇ​ള​മ​ണ്ണൂർ: പൂത​ങ്ക​ര മാ​യാ​ഭ​വനിൽ വി​ശ്വ​നാ​ഥൻ നാ​യ​രു​ടെ ഭാ​ര്യ പൊ​ന്ന​മ്മ (65) നി​ര്യാ​ത​യായി. സം​സ്​കാ​രം ന​ടത്തി. മകൻ: ഉ​ണ്ണി​കൃ​ഷ്ണൻ. മ​രുമ​കൾ: ബിജി. സ​ഞ്ച​യ​നം 20ന് രാ​വിലെ 8ന്.