തെങ്ങമം: ഇളമ്പള്ളിൽ പുത്തൻപുരയിൽ (പറയന്റെ അയ്യത്ത്) പരേതനായ കേശവപിള്ളയുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതനായ കൃഷ്ണക്കുറുപ്പ്, ലക്ഷ്മി അമ്മ, ചന്ദ്രവല്ലി അമ്മ, ഗീത. മരുമക്കൾ: ലീലാമ്മപിള്ള, ദാമോദരക്കുറുപ്പ്, പരേതനായ ഗോപാലകൃഷ്ണകുറുപ്പ്, ജനാർദ്ദനക്കുറുപ്പ്.സഞ്ചയനം 23ന് രാവിലെ 8ന്.