ഇലന്തൂർ : ഇലന്തൂർ നാട്ടൊരുമയുടെ ത്രൈമാസ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി കെ. പി. എ. സി യുടെ മരത്തൻ നാടകം നാളെ വൈകിട്ട് 6.30ന് ഇലന്തൂർ മാർത്തോമാ ഓഡിറ്റോറിയത്തിൽ നടക്കും. ഫോൺ: 9847071091.