കോന്നി : വസ്തു നികുതി ഇനത്തിൽ കുടിശിക വരുത്തിയവർക്ക് പലിശ ഒഴിവാക്കി ഒറ്റത്തവണായി നികുതി അടയ്ക്കാൻ അവസരമുണ്ടെന്നും എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.