19-osb-tr-swamidas
ടി. ആർ. സ്വാമിദാസ്

തിരുവല്ല: പൊടിയാടി തോട്ടത്തറയിൽ പരേതനായ രവീന്ദ്രപെരുമാളിന്റെ മകൻ വിമുക്തഭടനും റിട്ട.റബ്ബർ ബോർഡ് ഉദ്യോഗസ്ഥനുമായ ടി.ആർ. സ്വാമിദാസ് (79) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. അഖില കേരള ചേരമർ ഹിന്ദുമഹാസഭ കല്ലുങ്കൽ ശാഖാ മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ: രാജമ്മ ദാസ് (അമ്മിണി) വേങ്ങൽ പാരുത്തറ കുടുംബാംഗമാണ്. മക്കൾ: വിലാസിനി, രവികുമാർ, രഞ്ജന, രതി. മരുമക്കൾ: ഗോപി, മിനി, വരുൺ, സുരേഷ്.