കലഞ്ഞൂർ : കിഴ​ക്കൻ മ​ല​യോ​ര മേ​ഖ​ലയാ​യ പൂ​മ​രു​തി​ക്കു​ഴി ഭാഗ​ത്ത് കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം . ക​ഴി​ഞ്ഞ ദിവ​സം ന​ടു​വ​ത്തു​മൂ​ഴി റേഞ്ചിലെ പൂ​മ​രു​തി​ക്കു​ഴി സ്വാ​മി പാ​ല​ത്തി​ന് സ​മീ​പം ശാ​ന്തി​ഭ​വനിൽ അ​നിൽ​കു​മാ​റി​ന്റെ കാർഷികവിളകൾ നശിപ്പിച്ചു. സ​മീപ​ത്തെ സു​ര​ക്ഷാ​വേ​ലി ത​കർത്തു​. പതിനായിരത്തിലധികം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ള്ള​താ​യി കരുതുന്നു.