കലഞ്ഞൂർ : പ​ച്ചക്ക​റി വിക​സ​ന പ​ദ്ധ​തിയിൽ പ​ച്ച​ക്ക​റി കൃ​ഷി, ത​രി​ശ് പ​ച്ചക്ക​റി കൃ​ഷി എ​ന്നി​വയിൽ അ​പേ​ക്ഷ സ​മർ​പ്പി​ക്കാ​ത്ത 25 സെന്റിൽ കു​റ​യാ​തെ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന കർഷ​കർ അ​പേ​ക്ഷയും ക​രം അ​ട​ച്ച ര​സീ​ത്, പാ​ട്ട​ച്ചീട്ട്, പാ​സ്​ബു​ക്ക് കോപ്പി, ആധാർ കോ​പ്പി എ​ന്നിവ 24ന് മു​മ്പാ​യി കൃ​ഷി ഭ​വനിൽ ഹാ​ജ​രാ​ക്കണം. ​