പന്തളം: മണ്ണ് കടത്തിയ 3 ടിപ്പർ ലോറികൾ അടൂർ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് പന്തളം പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്നുമാണ് മണ്ണും വാഹനങ്ങളും പിടികൂടിയത്. സ്റ്റേഷൻ പരിധിയിൽ പലയിടത്തും അനധികൃതമായി മണ്ണുക

ത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്.