പുതുശ്ശേരി: ഓടലംപറമ്പിൽ വിമുക്തഭടൻ വർക്കി വർഗീസ് (ഗീവർഗീസ് - 77) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ഗ്രേസി വർഗീസ് നിരണം മട്ടക്കൽ കുടുംബാംഗമാണ്. മകൻ: ബിനു (ആമ്പർസാന്റ് കമ്പ്യൂട്ടർ സെന്റർ മല്ലപ്പള്ളി). മരുമകൾ: റൂബി.