പെണ്ണുക്കര: കേളുവും തറയിൽ ബിനു വില്ലയിൽ പരേതനായ പി. എസ്. സ്കറിയായുടെ മകൻ ബിനു പി. എസ്. (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പെണ്ണുക്കര ശാരോൻ ചർച്ചിന്റെ ഇലവുംതിട്ട സെമിത്തേരിയിൽ. മക്കൾ: എയ്ഞ്ചൽ ഗ്രേസ് സ്കറിയ (2) ഏബൽ സ്കറിയ ബിനു.