വെള്ളയിൽ: വിമുക്തഭടൻ ഉതുംകുഴിയിൽ നിര്യാതനായ ഒ.വി.വർഗീസ് (ജോണി​80)ന്റെ സംസ്‌ക്കാരം നാ​ളെ കുംബ്ലന്താനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.