19-sob-janaki
ജാനകി

കുമ്പളാംപൊയ്ക: വള്ളിയാനി ഐക്കുഴയിൽ പരേതനായ കൊച്ചു കുട്ടിയുടെ ഭാര്യ ജാനകി (92) നി​ര്യാ​ത​യാ​യി. സംസ്‌കാ​രം നടത്തി. മക്കൾ: സരസ്വതി, ഇന്ദിര, രമണി, വ​ത്സല, പരേതനായ സത്യപാലൻ. മരുമക്കൾ: ശശി, ഗോ​പി, ര​വി, ചന്ദ്രമതി പരേതനായ രാജൻ.