19-sob-km-daniel
കെ.എം.ദാനിയേൽ

വേങ്ങൂർ: ചൂരയ്ക്കാപൊയ്കയിൽ കെ.എം.ദാനിയേൽ (80) നി​ര്യാ​ത​യായി. സംസ്‌കാരം പിന്നീട്. ഭാര്യ: തൃക്കണ്ണമംഗൽ വിളാകത്ത് മേഴ്‌സി ഭവനിൽ അന്നമ്മ. മക്കൾ: ലീന (കുവൈത്ത്), ലിനി (ചെന്നൈ), ലിൻസി (ഏലൂർ), ലിഡിയ (ഡാളസ്). മരുമക്കൾ: ബിജു ജോർജ്, ജിൻസൻ വർഗീസ് (ചെന്നൈ), ഫിന്നി ഏബ്രഹാം (ഏലൂർ), സ്റ്റീവൻ ഫിലിപ്പ് (ഡാളസ്).