thycavu-school

പത്തനംതിട്ട: തൈക്കാവ് ഗവൺമെന്റ് സ്‌കൂളിന് സമീപം പുല്ലിന് തീപിടിച്ചു. വൈകിട്ട് അഞ്ചുമണിയോടെ കുട്ടികൾ സ്കൂളിൽ നിന്ന് പോയ ശേഷമായിരുന്നു സംഭവം. കാരണം വെളിവായിട്ടില്ല. പത്തനംതിട്ട ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.