അടൂർ : കൊടുമൺ ഗ്രാമപഞ്ചായത്തിന് പുതിയ കാര്യാലയം നിർമ്മിക്കാൻ എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും കൊടുമൺ വടക്ക് ഗവ.എൽ.പി സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിനായി 25 ലക്ഷം രൂപയും അനുവദിച്ചതായി ചിറ്റയം ഗോപകുമാർ എം. എൽ. എ അറിയിച്ചു.