കോന്നി:സി.പി..എം മുൻ കോന്നി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വി കോട്ടയം പാലാഴിയിൽ വി. കെ. പുരുഷോത്തമൻ (78) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കെ. എസ്. ഇന്ദിരാഭായി. മക്കൾ : അജി, അനൂപ്. മരുമക്കൾ: സജിത, നിഷ.