പത്തനംതിട്ട: സുനിത ടൈം ഹൗസ് ഉടമ നന്നുവക്കാട് താഴത്തേതിൽ ടി. കെ. വർഗീസ് (കൊച്ചോയി-75 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നന്നുവക്കാട് സെന്റ് ഗ്രീഗോറിയോസ് വലിയപള്ളിയിൽ. ഭാര്യ : കളീക്കൽ കുടുംബാംഗം ആലീസ് വർഗീസ്. മക്കൾ : സുനിൽ വർഗീസ് (മെട്രോ ഗാലക്‌സി, പത്തനംതിട്ട). സുനിത ജോൺ സുജിത് വർഗീസ്. മരുമക്കൾ: ഷൈനി സുനിൽ.