നാരങ്ങാനം: സാന്ദ്രാ കോട്ടേജിൽ വിമുക്തഭടൻ ടി. എ. വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (88, റിട്ട. ടീച്ചർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാരങ്ങാനം വലിയകുളം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. പരേത എടത്വാ അംബിയാത്ത് കുടുംബാംഗമാണ്. മക്കൾ: സുജ, സജി, പരേതനായ റോയ്മോൻ. മരുമക്കൾ: ജോസ്, ബിന്ദു.