പടയണിപ്പാറ: പടയണിപ്പാറ ഗുരുദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ പൂജയും അഖണ്ഡനാമജപവും ഭക്തിഗാനസുധയും നാളെ നടക്കും. രാവിലെ ഏഴിന് ഭക്തിഗാനസുധ, സമൂഹപ്രാർത്ഥന. രാത്രി 11.30ന് ഉമാമഹേശ്വര പൂജ, അഖണ്ഡനാമജപം.