പന്തളം: മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നാളെ നടക്കും.രാവിലെ 6 ന് ഗണപതിഹോമം, 8ന് ശിവപുരാണ പാരായണം 9ന് പാലഭിഷേകം, 12ന് അന്നദാനം, 6ന് ലക്ഷദീപക്കാഴ്ച, 8 ന് തിരുവാതിര, നാടോടിനൃത്തം, 10ന് മേജർസെറ്റ് കഥകളി. 12ന് ശിവരാത്രി പൂജ. 1 ന് ശ്രീഭൂതബലി.
പന്തളം: പൂഴിക്കാട് ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം നാളെ നടക്കും. രാവിലെ 5ന് അ ഭിഷേകം, 5.30ന് ഗണപതി ഹോമം, 8ന് ശിവപുരാണ പാരായണം, 10ന് നവകം, 12.30ന് അന്നദാനം, 4.30ന് അരങ്ങേറ്റം, 7.30 ന് സേവ.