പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ മതേതരത്വ സംരക്ഷണ സമ്മേളനവും 24മണിക്കൂർ ഉപവാസവും രാപ്പകൽ സമരവും ഇന്ന് നടക്കും. ജില്ലാ പ്രസിഡന്റ് ഡോ.സജി പണിക്കർ ഉപവസിക്കും.