പത്തനംതിട്ട : ജില്ലയിൽ വനം വകുപ്പിൽ ബീറ്റ്‌ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 31.01.2017 ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് റദ്ദായതായി കേരളാ പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫീസർ അറിയിച്ചു.