തിരുവല്ല: കേരള കോൺഗ്രസ് (എം) ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എൻ.എം.രാജുവിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മറ്റ് ഭാരവാഹികൾ: തോമസ് മാത്യു ഇടയാറന്മുള, കെ.ആർ.രവി പന്തളം (വൈസ് പ്രസിഡന്റുമാർ), ജോർജ് ഏബ്രഹാം, ഷാജി തേക്കാട്ടിൽ, ബിജോയി തോമസ്, ജോ ഇലഞ്ഞിമൂട്ടിൽ, റഷീദ് മുളൻതറ (ജനറൽ സെക്രട്ടറിമാർ), കെ.രാജു അടൂർ (ട്രഷറർ).