പുല്ലാട് : പാണ്ടിയത്ത് തോംസൺ മാത്യു (63) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വെണ്ണിക്കുളം മലങ്കര ചർച്ച് ഒഫ് ഗോഡ് സഭാ സെമിത്തേരിയിൽ.