തേക്കുതോട് : താഴെപറക്കുളം പൊൻമലക്കുഴിയിൽ പുഷ്പാംഗദൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലക്ഷ്മി. മക്കൾ : സോമരാജൻ, സുരേഷ്, സുഭാഷ് (മുംബയ്), പ്രകാശ്. മരുമക്കൾ : ബിന്ദു, ശോഭ, അഖില, സനില.