ഓമല്ലൂർ : ചീക്കനാൽ കൊച്ചേത്ത് മുരുപ്പേൽ സക്കായി ജോണിന്റെ മകൻ ഷാജി സക്കായി (40) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പൊന്നമ്മ. മക്കൾ : ആൽബിൻ , ഷാൻ.