തോന്ന്യാമല : കൃപാപുരം പൂവണ്ണുംമൂട്ടിൽ മേമനയിൽ പരേതനായ പാപ്പച്ചൻ മത്തായിയുടെ ഭാര്യ ഏലിയാമ്മ പാപ്പച്ചൻ (73) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലും 11.30 ന് കൃപാപുരം സെന്റ് തോമസ് ചർച്ചിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം കടമ്മനിട്ട ശാലേം മാർത്തോമാ ചർച്ചിൽ. മക്കൾ: സൂസൺ, സാം മാത്യു, സിബി മാത്യു, റെജി മാത്യു. മരുമക്കൾ: ജോയി, റെജി സാം, ആലീസ്, എലിസബത്ത്.