20-thankamma
തങ്കമ്മ

മാന്താനം​ മുക്കട കോളനി:പറക്കാട്ടുങ്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവള​പ്പിൽ. മകൻ: സജി. മരു​മകൾ: രാജമ്മ.