20-sob-my-joy
എം. വൈ. ജോയി

ചെങ്ങ​ന്നൂർ: ചെറിയനാട് കൊല്ലകടവ് മേപ്പള്ളിത്തറയിൽ എം വൈ ജോയി (67) നിര്യാത​നായി. സംസ്‌കാരം ബുധനാഴ്ച്ച പകൽ മൂന്നിന് ചെറുവല്ലൂർ ടി പി എം സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ (ഓതറ പാറയ്ക്കൽ ചരുവിൽ കുടുംബാംഗം). മക്കൾ: ലിജോ ജോ​യി (സിപിഎം ചെറിയനാട് സൗത്ത് ലോക്കൽ കമ്മറ്റി അംഗം), ജിജോ ജോയി. മരുമകൾ: മന്നാ ലി​ജോ.