ളാക്കൂർ : പ്ലാവിളയിൽ ബാലകൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ പത്മാവതിയമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഇന്ദിരാ ഭായി, ഗോപൻ. മരുമക്കൾ : രാധാകൃഷ്ണൻ, ഉണ്ണിത്താൻ, സിന്ധു. സഞ്ചയനം തിങ്കൾ 9ന്.